യുഎഇയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാര സമയം

kpaonlinenews

ദുബായ്: യുഎഇയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനാ സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

നമസ്‌കാര സമയം: 

അബുദാബി- 6.22am
ദുബായ് – 6.20 am
ഷാര്‍ജ & അജ്മാന്‍ – 6.17 am
ഫുജൈറ& ഖോര്‍ഫഖാന്‍ – 6.14 am
ഉമ്മുല്‍ ഖുവൈന്‍ – 6.13am 
അല്‍ ഐന്‍ – 6.15 am
സയ്യിദ് സിറ്റി- 6.26 am

Share This Article
error: Content is protected !!