ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ

kpaonlinenews


വളപട്ടണം: വാട്സാപ്പിൽ ലോട്ടറിയുടെ മറവിൽ മൂന്നക്കലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ.അഴീക്കോട് മൂന്നു നിരത്ത് ഉപ്പായിച്ചാലിലെ പി വി രവീന്ദ്രനെ (63) യാണ് എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്.അഴീക്കോട് ഹാർബറിന് സമീപത്ത് വെച്ചാണ് ചൂതാട്ടത്തിനിടെ ഇയാൾ പോലീസ് പിടിയിലായത് പ്രതിയിൽ നിന്നും മൊബൈൽ ഫോണും എഴുത്ത് ലോട്ടറിക്ക് ഉപയോഗിച്ച തുണ്ടുകടലാസുകളും 6049 രൂപയും പോലീസ് കണ്ടെടുത്തു.

Share This Article
error: Content is protected !!