വാഹനാപകടം; കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി മരണപെട്ടു

kpaonlinenews

പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം ഒരാൾ മരണപ്പെട്ടു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് വ്യാപാരിയായ താജുദ്ദീൻ ആണ് മരണപ്പെട്ടത് .ടിപ്പറും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് മരണപ്പെട്ട താജുദ്ദീൻ.

ഉപ്പ: മുഹമ്മദ് കുഞ്ഞി
ഉമ്മ :ഫാത്തിമ ബീവി
സഹോദരങ്ങൾ: ബഷീർ,ഫൈസൽ,സമീർ,ഫജ്‌ഫർ,സൈഫുദ്ദീൻ,അർഷിധ

Share This Article
error: Content is protected !!