ഈദുൽ ഫിത്ർ: യു.എ.ഇയിൽ പൊതുമേഖലക്ക് ഒരാഴ്ച അവധി

kpaonlinenews
By kpaonlinenews 1

ദു​ബൈ: ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഒ​രാ​ഴ്ച അ​വ​ധി. ഏ​പ്രി​ൽ 8 മു​ത​ൽ 14വ​രെ​യാ​ണ്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ മ​ന്ത്രി​സ​ഭ​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ 9 ചൊ​വ്വാ​ഴ്ച​യോ 10 ബു​ധ​നാ​ഴ്ച​യോ ആ​ണ്​ രാ​ജ്യ​ത്ത്​ ഈ​ദു​ൽ ഫി​ത്​​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​പ്രി​ൽ 6, 7 തീ​യ​തി​ക​ൾ ശ​നി, ഞാ​യ​ർ ആ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ഒ​മ്പ​ത്​ ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ ഒ​ഴി​വു​ദി​ന​ങ്ങ​ൾ ല​ഭി​ക്കും. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി​യാ​യി​രി​ക്കു​മി​ത്.

Share This Article
error: Content is protected !!