സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കി

kpaonlinenews

മയ്യിൽ: വേളം മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ഭണ്ഡാരം ധനാപഹരണവുമായി ബന്ധപ്പെട്ട് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പി. മോഹനചന്ദ്രനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗവുമായ മോഹനചന്ദ്രനെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയതായി യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

Share This Article
error: Content is protected !!