പള്ളേരി മാപ്പിള എൽ പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

kpaonlinenews

ആറാം പീടിക: പള്ളേരി മാപ്പിള എൽ പി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാംതരം വിദ്യാർഥികൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് നാറാ ത്ത് ഉദ്ഘാടനം നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദലി ആറാം പീടിക , കാണി രാമചന്ദ്രൻ, എൻ അജിത എന്നിവർ സംസാരിച്ചു പിടിഎ പ്രസിഡണ്ട് പിടി. റഹീം അധ്യക്ഷത വഹിച്ചു സ്കൂൾ പ്രധാന അധ്യാപിക ടി പ്രീത സ്വാഗതം പറഞ്ഞു

Share This Article
error: Content is protected !!