സൈബർ തട്ടിപ്പ്: യുവതിയുടെ 10,59,500 രൂപ തട്ടിയെടുത്തു.

kpaonlinenews

കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അസർബൈജാനിലെ അഭിഭാഷകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.ധർമ്മടംപാലയാട് അണ്ടലൂർ സ്വദേശിനി34 കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് അസർബൈജാനിലെ ബാരിസ് ഡാനെ(45)തിരെ കേസെടുത്തത്.

Share This Article
error: Content is protected !!