എൻ.ഡി.എ. കൊളച്ചേരി പഞ്ചായത്ത് ശിൽപശാല നടത്തി.

kpaonlinenews


ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സു നാഗർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗീത വി.വി.,കെ.പി.പ്രേമരാജൻ പി.വി.വേണുഗോപാൽ എന്നിവർ നേതൃത്വം നല്കി.. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും ബിജു പി.നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!