വളവിൽ ചേലേരിയിലെ പണ്ടാരത്തിൽ നാരായണൻ (കുഞ്ഞമ്പു ഡ്രൈവർ) നിര്യാതനായി

kpaonlinenews

വളവിൽ ചേലേരിയിലെ പണ്ടാരത്തിൽ നാരായണൻ (കുഞ്ഞമ്പു ഡ്രൈവർ), 75 വയസ്സ് നിര്യാതനായി. ഭാര്യ നന്ദിനി കണ്ണാടിപ്പറമ്പ്. മക്കൾ :- നിഷ, ഷീബ,സുമേഷ് (റിട്ടയേർഡ് നേവി, എസ്. ബി. ഐ. കണ്ണൂർ) മരുമക്കൾ:- വിജയൻ (ചെമ്മരവയൽ ), ജയരാജൻ (ചേലേരി ), പ്രിയ (ടീച്ചർ ഗവൺമെന്റ് യു. പി.സ്കൂൾ പുഴാതി ) സഹോദരങ്ങൾ:- പത്മനാഭൻ,തങ്കം,ലക്ഷ്മി, പരേതയായ പത്മാവതി. സംസ്കാരം ഇന്ന് (14/3/ 2024 ) വ്യാഴാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്

Share This Article
error: Content is protected !!