ക്രിക്കറ്റ് ലീഗ്:നാച്വറൽ സ്റ്റോൺ പാർക്കിന് ജയം

kpaonlinenews

മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേത്യത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് രണ്ടാമത് മത്സരത്തിൽ നാച്വറൽസ്റ്റോൺ പാർക്ക് പാടിക്കുന്ന് ,എൺപത് റൺസിന് ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിലിനെ പരാജയപ്പെടുത്തി. ഫയർ ആൻ്റ് റസ്ക്യൂ തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കടി ഉദ്ഘാടനം ചെയ്തു. എ.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ മാണിക്കോത്ത്, ബാബു പണ്ണേരി, ഡോ. എസ്.പി.ജുനൈദ്, എം.വി.അബ്ദുള്ള,രാജു പപ്പാസ് എന്നിവർ സംസാരിച്ചു. സ്വാഗതവും, പറഞ്ഞു.

Share This Article
error: Content is protected !!