നാളെ വൈദ്യുതി മുടങ്ങും

kpaonlinenews

കൊളച്ചേരി KSEB : LT ലൈനിൽ സ്പേസർ വർക്കും HT പോസ്റ്റ് മാറ്റുന്ന വർക്കും ഉള്ളതിനാൽ നാളെ (14.03.24) പുല്ലൂപ്പി, പുല്ലൂപ്പിക്കടവ് ക്രിസ്ത്യൻ പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവൻ കടവ്, മന്ന , കൊയിലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 2:00 മണി വരെ ഓഫ് ഉണ്ടായിരിക്കുന്നതാണ്.

KSEB മയ്യിൽ: HT ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ( 14 -3- 24 വ്യാഴാഴ്ച ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ 8/4 ടവർ, എട്ടാം മൈൽ, മണിയങ്കീൽ പഴശ്ശി, ഹന്ന ഫുഡ്‌, ഓലക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

KSEB മയ്യിൽ: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (14-03-24 വ്യാഴാഴ്ച )രാവിലെ 8.00 മണി മുതൽ വൈകുന്നേരം 3.00 വരെ തട്ടിൽ, പൊറോളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

KSEB മയ്യിൽ. LT ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ (14.03.24 വ്യാഴാഴ്ച ) പാവന്നൂർ ബാലവാടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.00മണി മുതൽ വൈകുന്നേരം 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Share This Article
error: Content is protected !!