എൽ.ഡി.എഫ്. അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി

kpaonlinenews

ചിറക്കൽ : അഴീക്കോട് നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവെൻഷൻ സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി. മുരളി ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് അധ്യക്ഷനായി.

എൻ. ചന്ദ്രൻ, സ്ഥാനാർഥി എം.വി. ജയരാജൻ, എൻ. സുകന്യ, എം.പി. മുരളി, സി. രവീന്ദ്രൻ, കെ.സി. അബ്ദുൾ വഹാബ്, യു.പി. മുഹമ്മദ് കുഞ്ഞി, എസ്. ധീരജ്, കെ. മുഹമ്മദ് റാഫി, സി.പി. ദിനേശൻ, രത്നാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ചന്ദ്രൻ (ചെയ.), കെ.വി. സുമേഷ് (സെക്ര.).

Share This Article
error: Content is protected !!