വൈദ്യർകണ്ടിക്ക് സമീപം പി. രോഹിണി അന്തരിച്ചു.

kpaonlinenews

ചേലേരി :വൈദ്യർകണ്ടിക്ക് സമീപം പരേതരായ പട്ടർകണ്ടി കുഞ്ഞമ്പു നായരുടെയും പൂതമ്പള്ളി നാരായണിയുടെയും മകൾ പി. രോഹിണി (76 വയസ്സ് ) അന്തരിച്ചു. സഹോദരങ്ങൾ :- പത്മിനി, ജാനകി, കൃഷ്ണൻ, ചന്ദ്രൻ, സുരേന്ദ്രൻ. ശവസംസ്കാരം 11-03-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Share This Article
error: Content is protected !!