ഐ.എന്‍.എല്‍.സി. പഞ്ചായത്ത് കണ്‍വെന്‍ഷനും കുടംബസംഗമവും. 

kpaonlinenews


 
മയ്യില്‍:  ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ്( ഐ.എന്‍.എല്‍.സി.) മയ്യില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി.  കയരളം എ.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടി  സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.സി. സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.  കെ.സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണന്‍,  പി. കെ. വേണുഗോപാലന്‍,എം.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!