20 ആമത് ഫുട്ബോൾ ടൂർണ്ണമെന്റ്; PCC പാലത്തുങ്കര ജേതാക്കളായി

kpaonlinenews

ഫ്രണ്ട്സ് ആർട്സ്&സ്പോർട്സ് ക്ലബ് പള്ളിയത്ത് സംഘടിപ്പിച്ച 20 ആമത് ഫുട്ബോൾ ടൂർണ്ണമെന്റിൽ pcc പാലത്തുങ്കര FC കാലടിയെ പരാജയപ്പെടുത്തി ജേതാക്കളായി..
ഇന്നലെ നടന്ന ഫൈനലിൽ മുഴുവൻ സമയമത്സരം ഇരു ടീമുകളും 2 ഗോളുകൾ സ്ക്കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂടൗട്ടിലേക് കളി മാറി
ഷൂട്ടൗട്ടും സമനിലയിൽ പിരിഞ്ഞപ്പോൾ ടോസിലൂടെ പാലത്തുകര ജേതാക്കളായി.

.

Share This Article
error: Content is protected !!