കുട്ടി ഡ്രൈവർ പിടിയിൽ

kpaonlinenews

മയ്യിൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തു പരിശോധനക്കിടെ പോലീസ് പിടിയിലായി.വാഹന ഉടമക്കെതിരെ കേസ്. ക യരളംചെക്യാട്ട് ക്കാവിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവറെ കെ എൽ 59.വൈ.2602 നമ്പർ സ്കൂട്ടറുമായി എസ്.ഐ.എം പി.പ്രദീഷ് കുമാറും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ കയരളത്തെ കെ.പി. റിസാലുദ്ദീനെ (29) തിരെ കേസെടുത്തു.

Share This Article
error: Content is protected !!