നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

kpaonlinenews

കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിരയുടെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. കൗൺസിലർമാരായ ശ്രീജ ആരംഭൻ , മിനി അനിൽകുമാർ , കെ പി രജനി, കെ വി അനിത, കെഎം മിനി, കെ നിർമ്മല , എൻ ഉഷ , കോർപ്പറേഷൻ വനിതാ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു

Share This Article
error: Content is protected !!