വെസ്റ്റേൺ ബ്രദഴ്സ് പള്ളിപ്രം നടത്തിയ ഈവിനിംഗ് സിക്സേഴ്സ് ഫുട്ബോൾ ടൂർണ്ണമെന്റിൽ എക്സ് ഗൾഫ് പാറപ്പുറം ജേതാക്കൾ.

kpaonlinenews

പുലൂപ്പി മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൊക്കജൂനിയേഴ്‌സ് കൊളച്ചേരിയേ തോൽപിച്ച് ജേതാക്കളായി.

മുഴുവൻ സമയമത്സരം ഇരു ടീമുകളും ഓരോ വീതം ഗോളുകൾ സ്ക്കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് എക്സ് ഗൾഫ് ആർട്സ് &സ്പോർട്സ് ക്ലബ് പാറപ്പുറം ജെതാക്കളായത്.

.

Share This Article
error: Content is protected !!