പ്രോത്സാഹന സമ്മാനം കൈമാറി

kpaonlinenews

ആറാംപീടിക : പള്ളേരി മാപ്പിള എൽ പി സ്കൂൾ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള പ്രോത്സാസഹന സമ്മാനം മുസ്‌ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖാ കമ്മിറ്റിക്ക് വേണ്ടി നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം ടി മുഹമ്മദ് കുഞ്ഞി സാഹിബ് സ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ടീച്ചർക്ക് കൈ മാറി. അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, പി ടി എ പ്രസിഡന്റ് പി പി റഹീം, ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് ബി, ഷാഹു കെ പി, അജ്‌സൽ സി പി, കാദർ ബി, ഷംസു ടി കെ, സുഫീൽ ആറാംപീടിക, മുഹമ്മദ് കെ, ജാബർ പി, മുനവിർ പി പി, രാഹുൽ, സുഹാസ് കെ, അർഷാദ് എ പി തുടങ്ങിയവർ സംബന്ധിച്ചു.

Share This Article
error: Content is protected !!