പന്ന്യന്‍കണ്ടിക്ക് സമീപം വളപട്ടണം പുഴയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

kpaonlinenews

കമ്പില്‍: പന്ന്യന്‍കണ്ടിക്ക് സമീപം വളപട്ടണം പുഴയില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കുന്നുണ്ട്. മയ്യില്‍ പോലീസ് സ്ഥലത്തെത്തി.

Share This Article
error: Content is protected !!