വട്ടപ്പോയിൽ മഹൽ ജമാഅത്ത് കമ്മിറ്റി മുൻ ട്രഷററും പൊതു കാര്യ പ്രസ്ക്തനുമായ പി.സി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

kpaonlinenews

വട്ടപ്പോയിൽ :വട്ടപ്പോയിൽ മഹൽ ജമാഅത്ത് കമ്മിറ്റി മുൻ ട്രഷററും പൊതു കാര്യ പ്രസ്ക്തനുമായ .ഷാഹിന മൻസിൽ.പി.സി കുഞ്ഞഹമ്മദ് ഹാജി (74) മരണപെട്ടു
ഭാര്യ സുലൈഖ

മക്കൾ
ടി. പി സാജിദ്
ജനറൽ സെക്രട്ടറി മുസ്ലിം ലീഗ് ചോലോറ മേഖല)
ഷാഹിന, സാബിറ
മരുമക്കൾ
നസീർ ഇ എൻ,മൻസൂർ, സാബിറ കെ
സഹോദരങ്ങൾ
പരേതനായ അസൈനാർ
അസീമ, മൂസ, അബ്ദുൾ അസീസ്
മയ്യത്ത് കണ്ണൂർ സി എച്ച് സെൻ്ററിൽ നിന്നും പരിപാലനം നടത്തിവൻ ജനാവലിയുടെ സാന്നിദ്ധ്യത്തി വട്ടപ്പോയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനി യിൽ മറവ് ചെയ്തു

Share This Article
error: Content is protected !!