പ്ലസ് ടു ക്ലാസ് പേരെന്റ്സ് മീറ്റും പ്രോഗ്രസ് കാർഡ് വിതരണവും

kpaonlinenews

കമ്പിൽ :കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ വിദ്യാർത്ഥികളുടെ പേരെന്റ്സ് മീറ്റും പ്രോഗ്രസ് കാർഡ് വിതരണവും ലത്വീഫിയ്യ കോൺഫ്രറൻസ് ഹാളിൽ വെച്ച് നടന്നു..
കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ ബഷീർ നദ്‌വി ഉത്ഘാടനം നിർവഹിച്ചു..
പേരെന്റ്റിംഗ് ക്ലാസിന് അഷ്‌റഫ്‌ മൗലവി നേതൃത്വം നൽകി. കോളേജ് സംബന്ധമായ വിഷയം അസിസ്റ്റന്റ് മാനേജർ ജംഷീർ ദാരിമി സംസാരിച്ചു… ക്ലാസ്സ്‌ സംബന്ധമായ വിഷയങ്ങൾ ക്ലാസ് ടീച്ചർ ഖാസിം ഹുദവി സംസാരിച്ചു..

Share This Article
error: Content is protected !!