വളവിൽ ചേലേരി തെക്കേ കരയിലെ ഒ.പി.യശോദ നിര്യാതയായി

kpaonlinenews

വളവിൽ ചേലേരി തെക്കേ കരയിലെ ഒ.പി.യശോദ (78 വയസ്സ് ) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ.കെ.പി. ( താവം).മക്കൾ ഒ.പി.ഉഷ, ഒ.പി.രാമചന്ദൻ, പരേതനായ ഒ.പി.രാധാകൃഷ്ണൻ. മരുമക്കൾ ഗിരീശൻ.കെ ( ഏച്ചൂർ), മിനി ( നാറാത്ത് ) . സഹോദരി ഒ.പി.പാർവ്വതി ( കൊളച്ചേരി ). ശവസംസ്കാരം നാളെ 07-03-2024 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്.

Share This Article
error: Content is protected !!