നാളെ വൈദ്യുതി മുടങ്ങും

kpaonlinenews

  • കൊളച്ചേരി KSEB LT ലൈൻ കൺവർഷൻ ജോലി നടക്കുന്നതിനാൽ നാളെ(6/03/24) രാവിലെ 09. 00 മുതൽ 5.00 മണി വരെ പാമ്പുരുത്തി പാലം, നാറാത്ത് PHC
    ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
  • കൊളച്ചേരി KSEB LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.00 മണി മുതൽ 11.00 മണി വരെ വാരം റോഡ്, 11.00 മുതൽ 2.00 വരെ മാതോടം ട്രാൻസ്‌ഫോർമർ, പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
  • LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (06-03-24 ബുധനാഴ്ച്ച )രാവിലെ 8.00 മണി മുതൽ വൈകുന്നേരം 3.00 വരെ പുളിക്കൽ, തയ്യിലെ വളപ്പ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
  • KSEB മയ്യിൽ LT ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ (06.03.24 ബുധനാഴ്ച ) മാനവിയം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.00മണി മുതൽ വൈകുന്നേരം 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
Share This Article
error: Content is protected !!