യുവമോർച്ച ജില്ലാ കമ്മിറ്റി കണ്ണൂരിൽ പ്രതിഷേധമാർച്ച് നടത്തി

kpaonlinenews

കണ്ണൂർ : യുവമോർച്ച ജില്ലാ കമ്മിറ്റി കണ്ണൂരിൽ പ്രതിഷേധമാർച്ച് നടത്തി. കാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ അരാജകത്വത്തിനെതിരെയും സിദ്ധാർഥിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുമായിരുന്നു മാർച്ച്. സംസ്ഥാന സെക്രട്ടറി രാഹുൽ ഗോപിദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺ എ. ഭരതൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

Share This Article
error: Content is protected !!