കെ.പി. നൗഷാദ് നിര്യാതനായി.

kpaonlinenews

കക്കാട് : ശാദുലി പള്ളി തഖ് വ മസ്ജിദിന്ന് സമീപം താമസിക്കുന്ന കെ.പി. നൗഷാദ് (40)
നിര്യാതനായി.
പിതാവ് :- പരേതനായ മിലിട്ടറി മുസ്തഫ.
മാതാവ് :- ആയിശക്കുഞ്ഞി
സഹോദരങ്ങൾ :- കെ പി . ശംസുദ്ദീൻ, സഹീദ്, നിസാർ , വഹീദ , ഷമീർ . ആയിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയാണ്. ജോലിക്കിടെ ഹൃദയാഘാതം വരികയായിരുന്നു.

Share This Article
error: Content is protected !!