പയ്യന്നൂർ എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂടിയടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

kpaonlinenews


പയ്യന്നൂർ.ദേശീയപാതയിൽ എടാട്ട് സർവ്വീസ് റോഡിൽ ടാങ്കർ ലോറി ബുള്ളറ്റിൽ ഇടിച്ച് നിർമ്മാണ തൊഴിലാളി മരിച്ചു. പടന്ന കാന്തലോട്ട് വീട്ടിൽ സുകുമാരൻ (60) ആണ് മരിച്ചത്. ദളിത് ലീഗിൻ്റെ സജീവപ്രവർത്തകനായ ഇയാൾ
വാർപ്പ് മേസ്തിരി ജോലി ചെയ്ത് വരിയയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ
പയ്യുന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി

Share This Article
error: Content is protected !!