കൊളച്ചേരി പഞ്ചായത്ത് വാതക ശ്മശാനം ഉദ്ഘാടനം നാളെ 

kpaonlinenews


കൊളച്ചേരി: കൊളച്ചേരിപറമ്പില്‍ കൊളച്ചേരി പഞ്ചായത്ത് നിര്‍മിച്ച വാതക ശ്മശാനത്തിന്‍രെ ഉദ്ഘാടനം  29-ന് നടക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.  ജ്യോതിഷ് ബാബു റിപ്പോര്‍ട്ടവതരിപ്പിക്കും.

Share This Article
error: Content is protected !!