ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്ണാടിപ്പറമ്പിൽ എൽ.ഡി.എഫ് വിളംബര റാലി ഇന്ന്

kpaonlinenews

കണ്ണാടിപ്പറമ്പ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് ഇന്ന് വിളംബര റാലി സംഘടിപ്പിക്കും. വൈകീട്ട് 5 മണിക്ക് നടക്കുന്ന റാലി എ.വി കുഞ്ഞപ്പൻ സ്മാരക മന്ദിരം പരിസരത്തു നിന്ന് ആരംഭിച്ച് കണ്ണാടിപ്പറമ്പ് ബസാറിൽ സമാപിക്കും.

Share This Article
error: Content is protected !!