കക്കാട്, കുഞ്ഞിപ്പള്ളി ഹാജി റൈസ് മില്ലിന്ന് സമീപം ഓലാട്ട് ചക്കാലക്കൽ ഹൗസിൽ സി. ഫാത്തിമ നിര്യാതയായി.

kpaonlinenews

കണ്ണൂർ: കക്കാട്, കുഞ്ഞിപ്പള്ളി ഹാജി റൈസ് മില്ലിന്ന് സമീപം ഓലാട്ട് ചക്കാലക്കൽ ഹൗസിൽ സി. ഫാത്തിമ (95) മരണപ്പെട്ടു. പരേതരായ മൂസ കദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വണ്ണത്താങ്കണ്ടി അബ്ദുൾ ഖാദർ .
മക്കൾ :- സി അബ്ദുൾ സലാം (എ സ് , എസ് സ്റ്റോർ അഴീക്കോട്) അബദുൾ നാസർ (കുക്കു സ്റ്റോർ കൊറ്റാളി) അശ്രഫ് ചക്കാലക്കൽ (ഇ, ഡബ്ല്യ ഇ. റാസൽ ഖൈമ ) ജലീൽ ചക്കാലക്കൽ (കക്കാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി) സൈബുന്നിസ്സ, കദീജ, പരേതരായ അബ്ദുൽ അസീസ്, നഫീസ.
സഹോദരൻ :- മുഹമ്മദ് തോട്ടട
ജാമാതാക്കൾ :- തൈക്കണ്ടി സുബൈർ, അബ്ദുൽ റസാഖ്, പരേതനായ മുഹമ്മദ് (തിരൂർ ) ജമീല, സുബൈദ, സാജിത, റുഖ് സാന, മുനവിറത്തു നീ സ.
ഖബറടക്കം ഒരു മണിക്ക് കക്കാട് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ .

Share This Article
error: Content is protected !!