ഫുട്ബോൾടൂർണമെന്റ് ഉദ്ഘാടനം ഇന്ന്

kpaonlinenews


പുല്ലൂപ്പി :- വെസ്റ്റേൺബ്രദേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റേൺ ബ്രദേഴ്സ് ഗൾഫ് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 35000രൂപ പ്രൈസ് മണിക്കും RAK KANNUR നൽകുന്ന വിന്നേഴ്സ് ട്രോഫി ക്കും sharpline moto sport നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഈവെനിംഗ് 6’s ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ കെ രമേശൻ നിർവഹിക്കും. ഉദ്ഘാടന മത്സരത്തിൽ ഗ്രീൻ ഫ്രണ്ട്‌സ് പുല്ലൂപ്പിസൈൻ fc കണ്ണുരുമായി ഏറ്റുമുട്ടും

Share This Article
error: Content is protected !!