ചെഗുവേര സെൻ്റർ പുല്ലൂപ്പി 20th വാർഷികാഘോഷ സമാപനവും നിർധനരായ രോഗികൾക്കുള്ള സഹായ വിതരണവും

kpaonlinenews

പുല്ലൂപ്പി: ചെഗുവേര സെൻ്റർ പുല്ലൂപ്പി20th വാർഷികാഘോഷ സമാപനവും നിർധനരായ രോഗികൾക്കുള്ള സഹായ വിതരണവും നടത്തി
ഒരു വർഷമായി നീണ്ടുനിന്ന വിവിധ പരിപാടികളോടെ നടത്തിവന്ന 2oth വാർഷികസമാപനം ശ്രീമതി കെ ശ്യാമള (വൈസ് പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത് ) ഉദ്ഘാടനം ചെയ്തു സിനിമാ സീരിയൽ താരം അബ്സർ അബു മുഖ്യാതിഥിയായി വാർഷിക ആഘോഷത്തിൻ്റ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിനും
Muslim Leauge Pain & Paliative care Pullopi ക്കും മാണ് നല്കിയത് ചെഗുവേര സെൻ്റർ രക്ഷാധികാരി എ ജോസ് വാക്കർ വിതരണം ചെയ്തു രജിൻ പി.പി നൗഫൽപുല്ലൂ പ്പി എന്നിവർ ഏറ്റുവാങ്ങി
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഷിഹാൻ അമീർ (കരാത്തെ), ജിത്തു സെബാസ്റ്റ്യൻ (സിനിമ) എന്നിവരെ ആദരിച്ചു ബൈജു കോറോത്ത് (സെക്രട്ടറി CPI(M) കണ്ണാടി ലോക്കൽ കമ്മറ്റി) അഷ്ക്കർ കണ്ണാടിപ്പറമ്പ്, രത്നാകരൻ KP തുടങ്ങിയവർ സംസാരിച്ചു ബിജു ജോൺ (സെക്രട്ടറി ചെഗുവേര സെൻ്റർ) സ്വാഗതവും ഇ.രഞ്ജിത്ത് (പ്രസിഡണ്ട് ചെഗുവേര സെൻ്റർ) നന്ദിയും രേഖപ്പെടുത്തി തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Share This Article
error: Content is protected !!