വെള്ളിക്കോട്ട് മന്ന മഖാം ഉറൂസ് ഇന്നുമുതൽ

kpaonlinenews

മയ്യിൽ : കയരളം വെള്ളിക്കോട്ട് മന്ന മഖാം ഉറൂസ് 16-ന് തുടങ്ങും. വൈകീട്ട് പതാക ഉയർത്തൽ. 17-ന് ഉച്ചക്ക് രണ്ടിന് അന്നദാനം. തുടർന്ന് മൗലീദ് പാരായണം. 18-ന് ഉച്ചക്ക് ഇശൽ വിരുന്നും ദഫ് പരിപാടികളും ആലിക്കുഞ്ഞി അമാനി ഉ്ദഘാടനം ചെയ്യും. രാത്രി എട്ടിന് പ്രഭാഷണം. 19-ന് രാത്രി ഏഴിന് ദു ആ മജ്‌ലിസ്. എട്ടിന് ഇശൽ നിലാവ്, തുടർന്ന് ദഫ്, മാപ്പിളപ്പാട്ട്, ഖവ്വാലി, രിഫാഈ നശീദ, മദ്ഹ്ഗാനം.

Share This Article
error: Content is protected !!