സനാതന ധർമ്മ പാഠശാലയായ ചിദഗ്നിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി പരിശീലനം തുടങ്ങി.

kpaonlinenews

നാറാത്ത്:സനാതന ധർമ്മ പാഠശാലയായ ചിദഗ്നിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി പരിശീലനം തുടങ്ങി. നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ ചിദഗ്നി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പ്രശസ്ത തിരുവാതിരക്കളി കലാകാരി ശ്രീലത വാര്യർ ഉദ്ഘാടനം നിർവഹിച്ചു .ആഴ്ചയിൽ മൂന്ന് ദിവസം തിരുവാതിരയിൽ പരിശീലനം ഉണ്ടായിരിക്കും

Share This Article
error: Content is protected !!