LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ(13/02/24) രാവിലെ 9.00 മുതൽ 5.00 മണി വരെ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്
ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
HT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ഉച്ചയ്ക് 3.00 മണി മുതൽ 5.00 മണി വരെ മാലോട്ട്, മാലോട്ട് പള്ളി, കൊട്ടിച്ചാൽ, കിംഗ് പ്ലൈവുഡ്, അൻവർ വുഡ്, മാലോട്ട് സിൻസിയർ , കണ്ണാടിപ്പറമ്പ് അബലം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും
LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ(13/02/24) രാവിലെ 8.00 മുതൽ 2.00 മണി വരെ ചെറുക്കുന്ന്
ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും