പുല്ലൂപ്പിയിലെ സംഘർഷം; ഒരാൾ കൂടി പിടിയിൽ

kpaonlinenews

മയ്യിൽ: പുല്ലൂപ്പി അക്രമത്തിന് ശേഷംഒളിവിൽ പോയ പ്രതി മാതോടം കാര്യാപ്പിലെ ശ്രീരാഗിനെ (25)യാണ് മയ്യിൽ എസ്.ഐ.പ്രദീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, വിജിൽ എന്നിവരടങ്ങിയ സംഘം ബാംഗ്ലൂരിൽ വെച്ച് പിടികൂടിയത്.ഇന്ന് നാട്ടിലെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.

Share This Article
error: Content is protected !!