ചായ മക്കാനി സംഘടിപ്പിച്ചു.

kpaonlinenews

രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 മുതൽ മാർച്ച് 01 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ ജാഥയുടെ feb 15 ന് വൈകിട്ട് 5 മണിക്ക്കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ യോഗത്തിന്റെ പ്രചരണാർത്ഥം SDPI ചെലേരി ബ്രാഞ്ച് ചായ മക്കാനി സംഘടിപ്പിച്ചു
ജില്ലാ ജനറൽ സെക്രട്ടറി. ബഷീർ കണ്ണാടിപറമ്പ , തളിപ്പറമ്പ മണ്ഡലം സെക്രട്ടറി കെ വി. ജാഫർ. മുസമ്മിൽ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു
ബാദ്റുദ്ധീൻ ഇസ്മായിൽ റമീദ് ഹകീം തുടങ്ങിയവർ നേത്രത്വം നൽകി

Share This Article
error: Content is protected !!