പന്തം കൊളുത്തി പ്രകടനം നടത്തി

kpaonlinenews


ചട്ടുകപ്പാറ- അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് ഡൽഹിയിൽ കേരള പ്രൊട്ടസ്റ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേ ദിവസം LDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വൈകുന്നേരം 5 മണിക്ക് പ്രതിഷേധ കൂട്ടായ്മ പ്രചരണാർത്ഥം CPI(M)175 ബൂത്ത് വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Share This Article
error: Content is protected !!