കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

kpaonlinenews

മയ്യിൽ
തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. അഞ്ചാം തരം വിദ്യാർഥികളുടെ നേതൃത്വത്തില ശാസ്ത്ര പരീക്ഷണങ്ങൾ, സംഗീതശില്പം, ചാർട്ട് നിർമ്മാണം, പ്രദർശനം എന്നിവ നടന്നു. എ ഒ ജീജ, കെ വൈശാഖ്, കെ പി ഷഹീമ, എം പി നവ്യ, വി സി മുജീബ് എന്നിവർ നേതൃത്വം നൽകി.

Share This Article
error: Content is protected !!