സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി.

kpaonlinenews


വളവിൽ ചേലേരി പതിനാലാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രത്തിന് സമീപത്ത് വെച്ച്നടന്ന
ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സാവിത്രി കെ. രജില സി പി. അനുഷ എം കെ. സംഗീത് ടി ഒ അഭിനന്ദ് സിപി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി
എഡിഎസ് അംഗം കെ.സുമിത്ര
സ്വാഗതവും വാർഡ് ചെയർമാൻ ഇ കെ അജിത അധ്യക്ഷൻ വഹിച്ചു കെ സാവിത്രി റിപ്പോർട്ട് അവതരിപ്പിച്ചു

Share This Article
error: Content is protected !!