കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട്ഉത്സവം ഇന്ന്

kpaonlinenews

മഹോത്സവം ദിനം കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്നു വന്ന ഊട്ടുത്സവത്തിൻ്റെ മഹോത്സവ ദിനമായ ഇന്ന് രാവിലെ 10ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ നാമ സങ്കീർത്തനം, ഉച്ചക്ക് 12 മുതൽ പ്രസാദഊട്ട്, വൈകുന്നേരം 4 ന് തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, കുഴിയടുപ്പിൽ പ്രവേശം, രാത്രി 7 .30ന് അഡ്വക്കേറ്റ് വൈ.വിനോദ് കുമാറിന്റെ ആധ്യാത്മികപ്രഭാഷണം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തായമ്പകയ്ക്ക് ശേഷം തിരു നൃത്തതോടെ ഉത്സവത്തിന് സമാപനമാകും.

Share This Article
error: Content is protected !!