പുതിയതെരു നാഷണല്‍ സ്റ്റോര്‍ ഉടമ‍ ഇബ്രാഹിംകുട്ടി ഹാജി നിര്യാതനായി

kpaonlinenews

പുതിയതെരു: പുതിയതെരുവിലെ നാഷണല്‍ സ്റ്റോര്‍ ഉടമ‍ ഇബ്രാഹിംകുട്ടി ഹാജി(63) നിര്യാതനായി. ഭാര്യ: പി പി റംല. മക്കള്‍: സൈഫുദ്ദീന്‍, സിറാജുദ്ദീന്‍, സലാഹുദ്ദീന്‍, സല്‍മ, സഹീദ, സഫ്‌വാന. മരുമക്കള്‍: സൈനബ, ജുഗുനു, സിയ, ആഷിക്, സാബിത്ത്, അനീസ്. ഇശാ നമസ്‌കാരത്തോടനുബന്ധിച്ച് പുതിയതെരു മാര്‍ക്കറ്റ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. തുടര്‍ന്ന് മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Share This Article
error: Content is protected !!