പുല്ലൂപ്പി സിദ്ധീഖ് മസ്ജിദിനു സമീപം അബ്ദുൽ ഖാദർ നിര്യാതനായി

kpaonlinenews

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി സിദ്ധീഖ് മസ്ജിദിനു സമീപം കീർമഠത്തിൽ അബ്ദുൽ ഖാദർ നിര്യാതനായി. 76 വയസ്സായിരുന്നു. മക്കൾ: നവാസ്, ഷിയാസ്, ഷംനാസ്, സന. മരുമക്കൾ: ഹഫീസ, ഫൗസിയ, ജസീന,ആഷിഫ് (ആച്ചി). മയ്യിത്ത് നിസ്കാരം 11.30ന് സിദ്ധീഖ് മസ്ജിദിൽ വെച്ചു നടക്കും. ശേഷം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

Share This Article
error: Content is protected !!