നാറാത്ത് കുഞ്ഞാലിമരക്കാര്‍ റോഡ് ഉദ്ഘാടനം നാളെ

kpaonlinenews

നാറാത്ത്: കെ വി സുമേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച നാറാത്ത് ഗ്രാമ പഞ്ചായത്ത് 17ാം വാര്‍ഡ് കുഞ്ഞാലിമരക്കാര്‍ റോഡിന്റെ ഉദ്ഘാടനം നാളെ നടക്കും. ഞായറാഴ്ച രാവിലെ 9.30ന് അഴീക്കോട് എംഎല്‍എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും.

Share This Article
error: Content is protected !!