വളപട്ടണം സുബുലുസ്സലാം മദ്രസ കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു

kpaonlinenews

കണ്ണൂർ : വളപട്ടണം സുബുലുസ്സലാം മദ്രസ മൂന്നാം നില കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മൂന്നാം നില കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു. ഇബ്രാഹിം ജലീൽ കാസർകോഡ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോക്റേറ്റ് നേടിയ
യുഎഇ – വളപട്ടണം പ്രവാസി കൂട്ടായ്മ ചെയർമാനും വളപട്ടണത്തെ പൗരപ്രമുഖനുമായ ഡോ. മുഹമ്മദ് ഹാരിസ് ഹാജിയെ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Share This Article
error: Content is protected !!