നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം പുളുക്കൂൽ ലക്ഷ്‌മി (തമ്പായി) കണ്ടമ്പേത്ത് നിര്യാതനായി

kpaonlinenews

നാറാത്ത് :ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം പുളുക്കൂൽ ലക്ഷ്‌മി (തമ്പായി) കണ്ടമ്പേത്ത് നിര്യാതനായി, DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്തിന്റെ പിതൃ സഹോദരിയാണ്. ബൗധീക ശരീരം ഇന്ന് രണ്ട് മണി മുതൽ രജിത് നാറാത്ത്ന്റെ വസതിൽ. സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 ന് പയ്യാമ്പലം.

Share This Article
error: Content is protected !!