മാലോട്ട് ഖിളർ മസ്ജിദ് ഉദ്ഘാടനം ഇന്ന്

kpaonlinenews

കണ്ണാടിപറമ്പ്: നവീകരിച്ച മാലോട്ട് ഖിളർ മസ്‌ജിദ്
ഉദ്ഘാടനവും മതപ്രഭാഷണവും 22ന് തുടങ്ങും.
ജനുവരി 22ന് വൈകീട്ട് ആറ് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് അസ്‌ലം അസ്ഹരി പൊയ്‌തുംകടവ് പ്രഭാഷണം നടത്തും.
23ന് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ടയും 24ന്
ഖലീൽ ഹുദവി കാസർകോടും പ്രഭാഷണം നടത്തും.

Share This Article
error: Content is protected !!