സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം പദയാത്ര സംഘടിപ്പിക്കും : SKJM കമ്പിൽ റേഞ്ച്

kpaonlinenews

കമ്പിൽ :- സമസ്ത നൂറാം വാർഷിക സമ്മേളന ഉത്ഘാടനത്തിന്റെ പ്രചരണാർത്ഥം കമ്പിൽ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നാലാം പീടിക മുതൽ കമ്പിൽ വരെ പദയാത്ര വെക്കാൻ തീരുമാനിച്ചു. കമ്പിൽ റേഞ്ചിലെ മുഴുവൻ ഉസ്താദുമാരും മഹല്ല് ഭാരവാഹികൾ നാട്ടുകാർ പങ്കെടുക്കും… ഇന്നലെ നടന്ന എക്സിക്യൂട്ടീവ് മീറ്റ് കമ്പിൽ റേഞ്ച് മാനേജ്മെന്റ് പ്രസിഡന്റ്‌ അസീസ് ഹാജി ഉത്ഘാടനം നിർവഹിച്ചു.

Share This Article
error: Content is protected !!