ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി

kpaonlinenews

ചേലേരിയിലെ സുരേഷ് സിന്ധു എന്നിവരുടെ വീട്ടിന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി വാർഡ് മെമ്പർ ഇ കെ അജിത ഐആർപിസി ചേലേരി ലോക്കൽ മെമ്പർ പിവി ഉണ്ണികൃഷ്ണൻ പി രഘുനാഥൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

Share This Article
error: Content is protected !!