നാറാത്ത് സ്വദേശി തീവണ്ടി തട്ടി മരിച്ചു

kpaonlinenews
By kpaonlinenews 3

കണ്ണൂർ: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.മയ്യിൽ നാറാത്ത് സ്വദേശി നാരായണൻ്റെ മകൻ ശിവനെ (47)യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 4.55 ഓടെ പ ന്യംപ്പാറ റെയിൽവെ ഗെയിറ്റിന് സമീപം റെയിൽ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!